നേര്യമംഗലം : തെങ്ങുംപള്ളിൽ വീട്ടിൽ ജോഷി മാത്യുവിന്റെ സഹധർമ്മിണിയും ഐപിസി മൗണ്ട് ഒലിവിറ്റ് സഭംഗവുമായ ഷീലാ കുമാരി
(64) കത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രൂഷ 29-3-2026 ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഭവനത്തിൽ നിന്ന് ആരംഭിച്ചു 2 മണിയോടുകൂടി പൈങ്ങോട്ടൂർ സഭാ സെമിത്തേരിയിൽ സംസ്കരിക്കും.
(വാർത്ത : അനീഷ് പാമ്പാടി)



