വിശാഖപട്ടണം : ഗാജുവാക്ക IPCNR Bethel church സഭാംഗവും ബ്രദർ സാലസ് ജോസഫിന്റെ ഭാര്യയുമായ സിസ്റ്റർ ജോളി സാലസ് (67) മാർച്ച് 26ന് നിര്യാതയായി.
മഞ്ഞാടി ഊന്നുകല്ലിങ്കൽ കുടുംബാംഗമാണ്.
സംസ്കാരം മാർച്ച് 30 തിങ്കളാഴ്ച രാവിലെ 8 മണിക്ക് കാവുംഭാഗം ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ തിരുവല്ല മഞ്ഞാടിയിലെ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 11.30 ന് കറ്റോട് സഭാ സെമിത്തേരിയിൽ.
മക്കൾ : റിജോയ്സ് സാലസ്, റിനോഷ് സാലസ്മരുമക്കൾ :സിജി റിജോയ്സ്, ജൂബി റിനോഷ്.കൊച്ചുമക്കൾ :റെയാൻ, റെയ്ച്ചൽ ; റെജിൻ



