കുറത്തികാട്ഏ.ജി സഭാംഗമായ നിരവത്ത് ശാരോൻ ഭവനത്തിൽ അന്നമ്മ തോമസ് (അമ്മിണി – 94) നിര്യാതയായി.
കുറത്തികാട് കുറ്റിയിൽ കുടുംബാംഗവും കുന്നേത്ത് കുടുംബാംഗം പരേതനായ തോമസിന്റെ ഭാര്യയുമാണ്.
മക്കൾ: പരേതയായ വാവമ്മ (ഭോപ്പാൽ), സണ്ണി, റോസ്സമ്മ രാജൻ (ഭോപ്പാൽ), സാമുവൽ തോമസ് (സൂറത്ത്).
മരുമക്കൾ: പരേതനായ ഏബ്രഹാം, ജെസ്സി, രാജൻ, മേരിക്കുട്ടി.
മൃതസംസ്കാര ശുശ്രൂഷ മാർച്ച് (ചൊവ്വ) രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ഉച്ചയ്ക്ക് 1 മണിക്ക് സഭാ സെമിത്തേരിയിൽ നടത്തപ്പെടും.



