പി.സി.ഐ സംസ്ഥാന സെക്രട്ടറി ജിജി ചാക്കോയുടെ അമ്മ മേരിക്കുട്ടി നിത്യതയിൽ; സംസ്കാരം വ്യാഴാഴ്ച

തേക്കുതോട്: കരിമാൻതോട് വലിയകാലായിരിയിൽ ഐയിരിയിൽ വീട്ടിൽ മേരിക്കുട്ടി ചാക്കോ (78) നിര്യാതയായി.

സംസ്കാരം 12ന് വ്യാഴം 12:30 ഐപിസി സെമിത്തേരിയിൽ രാവിലെ 9ന് കരിമാൻതോട് സെൻറ് ജോർജ് ഓർത്തഡോക്സ് പാരിഷ് ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.

ഭർത്താവ് ചാക്കോ ജോർജ്ജ്. മക്കൾ പാസ്റ്റർ ജിജി ചാക്കോ (ഐപിസി വെച്ചൂച്ചിറ സഭാ ശുശ്രൂഷകൻ, പി സി ഐ സംസ്ഥാന സെക്രട്ടറി, ക്രൈസ്തവചിന്ത കോർഡിനേറ്റർ) അലക്സാണ്ടർ വി സി . മരുമക്കൾ ഷേർളി ജിജി , സിന്ധു അലക്സ്. കൊച്ചുമക്കൾ: ഷാരോൺ ജിജി , ജിമ്ന ജിജി ദുബൈയ്, അക്സാ അലക്സ്, ആരോൺ അലക്സ്.