ചിക്കാഗോ: പരേതനായ പാസ്റ്റർ പി എം ഫിലിപ്പിന്റെ മകനും വടവാതൂർ ശാലേം ബൈബിൾ കോളേജ് ഡയറക്ടറും വേൾഡ് വിഷൻ ദേശിയ ഡയറക്ടറും ആയിരുന്ന നിത്യതയിലേക്ക് ചേർക്കപ്പെട്ട ഡോ. മാത്യു ഫിന്നി യുടെ അനുസ്മരണർത്ഥം സൂം പ്ലാറ്റ്ഫോമിൽ അമേരിക്കൻ സെൻട്രൽ സമയം മാർച്ച് 2 തിങ്കളാഴ്ച വൈകിട്ടു 7 മണിക്ക് (ഇന്ത്യൻ സമയം ചൊവ്വാഴ്ച രാവിലെ 6:30) നടത്തപെടുന്നു.
അദ്ദേഹത്തിന്റെ സേവനങ്ങളെ ഓർത്ത് ദൈവത്തെ സ്തുതിക്കുവാനും കുടുംബാംഗങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുവാനും അവസരം ഒരുക്കുന്ന ഈ മീറ്റിംഗ് താഴെ പറയുന്ന സമയത്ത് ആയിരിക്കും.
മാർച്ച് 2 തിങ്കൾ
7 PM CST ( Chicago) / 8PM EST(Newyork)/ 5PM PST (Seattle )/ Tuesday 6:30 am IST ( India)
കുടുംബാംഗങ്ങളും ശാലേം ബൈബിൾ കോളേജ് അധികാരികളും പൂർവ വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുക്കും.
Zoom ID 9088781848. Password 2074
കൂടുതൽ വിവരങ്ങൾക്ക്
പാസ്റ്റർ റോയി വാകത്താനം 863 660 2074
കുര്യൻ ഫിലിപ്പ് 847 912 5578. പാസ്റ്റർ പി സി ജേക്കബ് 405 921 3822.



