കൽക്കണ്ടി തറപ്പു തൊട്ടിയിൽ റ്റി.ജെ മാത്യു നിത്യതയിൽ; സംസ്കാരം ഞായറാഴ്ച

സംസാരംഐപിസി അട്ടപ്പാടി സെന്റർ കൽക്കണ്ടി ഹെബ്രോൺ തറപ്പു തൊട്ടിയിൽ സഭാംഗമായ റ്റി ജെ മാത്യു (68) തറപ്പുതൊട്ടിയിൽ (തങ്കച്ചൻ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഭാര്യ: ഏലിയാമ്മ. മക്കൾ: ഷിജി മാത്യു, ഷിജോ മാത്യു, പാസ്റ്റർ ഷിജു മാത്യു (ഐപിസി കുളമാവ്). മരുമക്കൾ: അജി ജെയിംസ്, സോണിയ ഷിജു .

22-02-2026 ഞായറാഴ്ച 2 pm നു സ്വഭവനത്തിലെ ശുശ്രൂഷകൾ ആരംഭിച്ച് 4 pm നു ഐ പി സി ഹെബ്രോൻ കൽക്കണ്ടി സഭാസെമിത്തേരിയിൽ ഭൗതികശരീരം സംസ്കരിക്കുന്നതുമാണ്.

വാർത്ത: ഫിന്നി ജോൺ