ഇടുക്കി, ഏറണാകുളം ജില്ലകളുടെ സംഗമ വേദിയായ വണ്ണപ്പുറം സമീപപ്രദേശ ങ്ങളിലെ വിവിധ പെന്തെക്കോസ്തു സഭകളുടെ നാലാമത് ഐക്യകൺവൻഷൻ ഇന്ന് സമാപിക്കും:
പാസ്റ്റർ: ബാബുചെറിയാൻ 24 ന് ഉദ്ഘാടനം ചെയ്ത കൺവൻഷനിൽ പാസ്റ്റർ: സജു ചാത്തന്നൂർ ദൈവവചനം പ്രസംഗിച്ചു.പാസ്റ്റർ: ബേബി ഐസക്ക് അദ്ധ്യ ക്ഷനായിരുന്നു. 25 ന് പാസ്റ്റർ: റെജി മാത്യൂ ദൈവചനം പ്രസംഗിച്ചു: അഡ്വ: ജോൺസൺ പള്ളി ക്കുന്നേൽ അധ്യക്ഷത വഹിച്ചു.

ഇന്ന് വൈകിട്ട് 6 മണിക്ക് ആരംഭി ക്കുന്ന സമാപന സുവിശേഷ യോഗത്തിൽപാസ്റ്റർ: ഷൈൻ ചെറിയാൻ അദ്ധ്യക്ഷത വഹിക്കും .പാസ്റ്റർ:സുഭാഷ് കുമരകം വചന ശുശ്രൂഷ നിർവ്വഹി ക്കും ബ്രദർ: പോൾസൺ കണ്ണൂർ ടീം ഗാനശുശ്രൂഷ നിർവ്വഹിക്കും
!ബ്രദർ: ജോബി എബ്രഹാമിന്റെ കൃതജ്ഞതയോടും ബ്ലെസ്സ് വണ്ണപ്പുറം ഐക്യ കൺവൻഷൻ ജനറൽ കൺവീനർ പാസ്റ്റർ: ബേബി ഐസ്സക്കിന്റെ പ്രസ്താവനയോടും പ്രാത്ഥനയോടും കൂടെ കൺവൻഷൻ പര്യവസാനിക്കും :



