ഐ.പി.സി തലയോലപ്പറമ്പ് സെന്റർ ഏകദിന കൺവൻഷൻ ഫെബ്രുവരി 22ന് ഞായറാഴ്ച്ച തലയോലപ്പറമ്പ് കെ. ആർ. ഓഡിറ്റോറിയത്തിൽവെച്ച് നടക്കുന്നു.
രാവിലെ 9 ന് സംയുക്ത സഭായോഗവും ഉച്ചകഴിഞ്ഞു 2.30 മുതൽ പി. വൈ. പി. എ, സോദരി സമാജം വാർഷികവും. വൈകിട്ട് 6 മുതൽ സുവിശേഷ മഹായോഗവും നടക്കും. പാസ്റ്റർ കെ. കെ. ബാബു വൈക്കം ( സെന്റർ മിനിസ്റ്റർ), പാസ്റ്റർ റ്റി. ഡി. ബാബു എറണാകുളം എന്നിവർ പ്രസംഗിക്കും.
ദി ആർക്ക് സിംഗേഴ്സ് തലയോലപ്പറമ്പ് ഗാനശുശ്രുഷ നിർവഹിക്കുന്നു.
വാർത്ത: പാസ്റ്റർ ജോബ് സി. എം.



