പാസ്റ്റർ എം. ജെ. എബ്രഹാമിന്റെ മാതാവ് മേരി ജോൺ (92) നിര്യാതയായി

പായിപ്പാട് : മറ്റത്തിൽ പരേതനായ എം. ഇ . ജോണിന്റെ ഭാര്യ മേരി ജോൺ ജനുവരി 23 വെള്ളിയാഴ്ച്ച രാവിലെ 7:30 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പായിപ്പാട്ടുള്ള തന്റെ ഭവനത്തിൽ വെച്ചയിരുന്നു അന്ത്യം.

സംസ്കാരം മൌണ്ട് ഒലിവ് ഐപിസി സഭ പായിപ്പാട് സെമിത്തേരിയിൽ പിന്നീട്.

മക്കൾ : രാജു ജോൺ – സൂസമ്മ, ഹ്യുസ്റ്റൺ, പാസ്റ്റർ എം.ജെ എബ്രഹാം – മറിയക്കുട്ടി, ഒക്കലഹോമ, അന്നമ്മ ചാക്കോ -പൊന്നച്ചൻ, കോഴഞ്ചേരി, മേഴ്‌സി ഉല്ലാസ് -പാസ്റ്റർ ഉല്ലാസ്, ഹ്യുസ്റ്റൻ ലാലി തോമസ് -തോമസ്കുട്ടി, ചിക്കാഗോ, തോമസ് ജോൺ – റെനി തോമസ് ഡാളസ്.

വാർത്ത: രാജൻ ആര്യപ്പള്ളിൽ