പാലക്കാട് : വാൽക്കുളമ്പ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 2026 ജനുവരി 23 ന് മുഴുരാത്രി പ്രാർത്ഥന നടക്കും.
രാത്രി 8 മണിക്ക് തുടങ്ങുന്ന യോഗത്തിൽ പാസ്റ്റർ എബ്രഹാം ഫിലിപ്പ് വടക്കഞ്ചേരി ദൈവവചനം ശുശ്രൂഷിക്കും പാസ്റ്റർ പ്രവീൺ പ്രചോദന യോഗത്തിന് നേതൃത്വം നൽകും.



