യുകെയിലെ അനുഗ്രഹീത ദൈവസഭയായ ന്യൂ ലൈഫ് പെന്തക്കോസ്തൽ ചർച്ചിന്റെ ആഭിമുഖത്തിൽ ഉണർവ് യോഗവും സംഗീത വിരുന്നും കാർലെയിൻ പട്ടണത്തിൽവെച്ചു നടത്തപ്പടുന്നു.
അനുഗ്രഹീത വചന പ്രഭാഷകൻ പാസ്റ്റർ വിത്സൺ എബ്രഹാം (ഓക്സ്ഫോർഡ് ) ദൈവവചനം പ്രസംഗിക്കും. ചർച്ച് ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകുന്നു. ദൈവസഭയുടെ ശുശ്രുഷകൻ പാസ്റ്റർ ജോൺലി ഫിലിപ്പ് മീറ്റിംഗുകൾക്ക് നേതൃത്വം നൽകും.



