പാലക്കാട്: പി.വൈ.പി.എ പാലക്കാട് മേഖലയ്ക്ക് പുതിയ നേതൃത്വം. 25/11/2025 പാലക്കാട് ഐപിസി ലൈറ്റ് ഹൗസ് ചർച്ചിൽ വെച്ചു മലബാർ കേരള സ്റ്റേറ്റിൻ്റെ അധ്യക്ഷതയിൽ നടന്ന സംയുക്ത ജനറൽ ബോഡിയിൽ മീറ്റിങ്ങിൽ പുതിയ ഭാരവാഹികളെ തിരഞെടുത്തു.

പ്രസിഡൻ്റ്: പാ. എബി ചളവേറ, വൈസ് പ്രസിഡൻ്റ്: പാ. ഷിജോയി ജോസഫ്, സെക്രട്ടറി: നീരജ് മാത്യു, ജോയൻ്റ് സെക്രട്ടറി: ജെസിയാ ജോസഫ്, ട്രഷറാർ: എൽബിൻ കെ മാത്യു.



