ചെങ്ങന്നൂർ ആലക്കോട് ഏ.ജി ചർച്ചിൽ ക്രൈസ്തവചിന്തയും ബെഥെസ്ദ മിനിസ്ട്രിയും ചേർന്ന് ഒരുക്കുന്ന ഫാമിലി സെമിനാറിൽ റവ. സണ്ണി താഴാംപള്ളം പ്രസംഗിക്കും. ഡിസംബർ 3 ബുധൻ രാവിലെ 10 മുതൽ ഒരു മണി വരെയാണ് സെമിനാർ. രോഗികൾക്കുള്ള സഹായ വിതരണവും അന്ന് നടക്കും.
ശിഥിലമായിക്കൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങളെ എങ്ങനെ ദൈവോത്മുഖമാക്കി മാറ്റാം എന്നതിനെ കുറിച്ചുള്ള ക്ലാസായിരിക്കും നടക്കുക.
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ ഷൈജു തങ്കച്ചൻ (ആലക്കോട്) +91 96561 92249.
കെ.എൻ റസ്സൽ ചീഫ് എഡിറ്റർ ക്രൈസ്തവചിന്ത +91 94465 71642



