ബാംഗ്ലൂർ: ഐപിസി ഹെബ്രോൻ ഒക്കലഹോമ സഭാശുശ്രൂഷകൻ പാസ്റ്റർ ഷിബു തോമസിൻ്റെ പിതാവ് പാസ്റ്റർ റ്റി.സി. തോമസ് (82) ബാംഗ്ളൂരിൽ വച്ച് നിത്യതയില്‍ ചേർക്കപ്പെട്ടു.
ഐപിസി കർണാടക ഹെഡ്കോട്ടേഴ്സ് ബെഥേൽ വർഷിപ് സെന്റർ സഭാംഗമാണ്.
ഭാര്യ: അന്നമ്മ തോമസ്. മറ്റു മക്കൾ: ഷേർലി ഏണസ്റ്റ് (ബാംഗ്ലൂർ), ഷിജു തോമസ് (ബാംഗ്ലൂർ). മരുമക്കൾ: പാസ്റ്റർ ഏണസ്റ്റ് വി. ജോർജ് (സീനിയർ പാസ്റ്റർ, ഗാർഡൻ സിറ്റി ഇന്റർനാഷണൽ വർഷിപ് സെന്റർ ബാംഗ്ളൂർ), രേഷ്മ ഷിബു (ഒക്കലഹോമ), റെറ്റി ഷിജു (ബാംഗ്ളൂർ).
കൊച്ചുമക്കൾ: ജോയന, ജോഷുവ, ജെസ്വിൻ, ജോയൽ, നെരിയാ, മേഖ.
കൂടുതൽ വിവരങ്ങൾ പിന്നീട്.



