തുവയൂർ കല്ലുകുഴി കാഞ്ഞിരംവിള പുത്തൻവീട്ടിൽ പാസ്റ്റർ കെ തങ്കച്ചൻ നിത്യതയിൽ; സംസ്കാരം വ്യാഴാഴ്ച

കല്ലുകുഴി കാഞ്ഞിരംവിള പുത്തൻവീട്ടിൽ പാസ്റ്റർ കെ തങ്കച്ചൻ (70) നിത്യതയിൽ പ്രവേശിച്ചു.
മുപ്പത് വർഷത്തോളം ഐ പി സി സഭയുടെ ശുശ്രൂഷകനായി വിവിധ സഭകളിൽ ശുശ്രൂഷിച്ചു. ചില നാളുകളായി ശാരീരിക ക്ഷീണത്താൽ വിശ്രമത്തിലായിരുന്നു.

സംസ്ക്കാരശുശ്രൂഷ വ്യാഴം (23/10/2025) രാവിലെ 9 മുതൽ തുവയൂർ അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ നടക്കും. തുടർന്ന് 12. 30 ന് തുവയൂർ എ. ജി. സഭാ സെമിത്തേരിയിൽ സംസ്‌ക്കരിക്കും.

ഭാര്യ: സൂസമ്മ തങ്കച്ചൻ. മകൻ: ജെസ്റ്റിൻ തങ്കച്ചൻ. മരുമകൾ: ബ്ലെസ്സി ജോർജ്ജ്. കൊച്ചുമക്കൾ: എമി സൂസൻ ജെസ്റ്റിൻ, സോയി സൂസൻ ജെസ്റ്റിൻ