അണക്കര കളങ്ങാടത്ത് അമ്മിണി ഡാനിയൽ നിത്യതയിൽ; സംസ്കാരം തിങ്കളാഴ്ച

അണക്കര അമ്മിണി ഡാനിയേൽ (87) കളങ്ങാടത്തു പരേതനായ കെ.വി. ദാനിയേലിന്റെ ഭാര്യ അമ്മിണി ഡാനിയേൽ കർത്താവിൽ നിദ്രപ്രാപിച്ചു.

സംസ്ക്കാരം തിങ്കൾ രാവിലെ 12 മണിക്ക് അണക്കര AG സഭാ സെമിതേരിയിൽ.

മക്കൾ : റോസമ്മ, ലൈസിലി, തമ്പി, കുഞ്ഞുമോൾ, മനോജ്‌, വിനോദ്. മരുമക്കൾ: രാജു, ഓമന, സബീന, മിനി.