പുൽപ്പള്ളി ഏജി സഭാംഗം അന്നക്കുട്ടി ഇളംകുളം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭർത്താവ് പരേതനായ ജോർജ് ഇളംകുളം.
സംസ്ക്കാര ശുശ്രൂഷ വൈകുന്നേരം 5.30 ന് കുറിച്ചിപ്പറ്റ ഏജി സെമിത്തേരിയിൽ.
മക്കൾ: പാസ്റ്റർ ഇ.ജി ജോസ്, വിൽസൻ, സ്റ്റീഫൻ, ഗിൽബർട്ട്, ഷീബ, ഷീജ പരേതനായ മനോജ് ഷീല
മരുമക്കൾ: സാലി, ലിസ്സി, അമ്പിളി, സൗമ്യ , രവി, ഷാജി, ജിസ്.