കുമ്പനാട് : ഐപിസി സീനിയർ ശുശ്രൂഷകൻ പൂവക്കുന്നേൽ പാസ്റ്റർ പി. ഐ. ജോർജ്കുട്ടിയുടെ സഹധർമ്മിണി ഏലിയാമ്മ ജോർജ് (കുഞ്ഞൂഞ്ഞമ്മ – 68) നിര്യാതയായി.
സംസ്കാര ശുശ്രൂഷ ഒക്ടോബർ 21 ചൊവ്വാഴ്ച രാവിലെ 9ന് ഐ പി സി. കുമ്പനാട് എലിം ഹാളിൽ ആരംഭിച്ച് 12ന് സംസ്കാരം നടത്തപ്പെടും.
പരേത മുണ്ടക്കയം കുറ്റിയിൽ കുടുംബാംഗമാണ്. മക്കൾ : ആൻസി, അക്സ, ഫേബ.