തടിയൂർ ചെമ്പകത്തിനാൽ വീട്ടിൽ, റാന്നി തോട്ടമൺ ചർച്ച് ഓഫ് ഗോഡ് മിനിസ്ട്രീസ് സീനിയർ പാസ്റ്റർ സി. പി. വർഗീസിൻ്റെ ( റിട്ട.മാനേജർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ) സഹധർമിണി സൂസൻ വർഗീസ് (ശാന്ത, 77) ഒക്റ്റോബർ 9 വ്യാഴാഴ്ച്ച അബുദാബിയിവെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രൂഷ ബുധൻ (15/10/25) രാവിലെ 8:30 ന് തൃക്കാക്കര, ബഥേൽ, നോയൽ ഹെറിട്ടേജിലുള്ള ഭവനത്തിൽ ആരംഭിച്ച് 12:30 പുത്തൻകുരിശ് ഗുഡ് ന്യൂസ് ഫോർ ഏഷ്യ സെമിത്തേരിയിൽ നടത്തപ്പെടുന്നു.
മക്കൾ: ഷേർലി (ദുബായ്), ജെറി (അബുദാബി).
മരുമക്കൾ: അനിൽ ജോർജ് വാര്യത്ത് (ദുബായ്) സിൽവിയ ഗ്രേസ് (അബുദാബി).