തോമസ് ജോൺ ഷാർജയിൽ നിര്യാതനായി

ഷാർജ : ഐപിസി ഷാർജ സഭാംഗമായ ഇലന്തൂർ പാലനിൽക്കുന്നതിൽ വീട്ടിൽ തോമസ് ജോൺ (57) നിര്യാതനായി .

ഭാര്യ ബ്ലെസി തോമസ്, മക്കൾ : ഗർസിം തോമസ് (ഷാർജ ) തീർസ തോമസ് ( വിദ്യാർത്ഥി, പൂന) സംസ്ക്കാരം പിന്നീട് ഷാർജയിൽ വച്ച് നടക്കും.

പരേതൻ നാട്ടിൽ കുഴിക്കാല ഐപിഎ ചർച്ച് സഭാംഗമാണ്.