മാരാമൺ: പുത്തുരേത്ത് പരേതനായ തോമസ് കുര്യന്റെ ഭാര്യ മറിയാമ്മ ടി (74) നിത്യതയിൽ.
ശവസംസ്ക്കാരം 2025 ഒക്ടോബർ 07 ചൊവ്വ രാവിലെ 8 മണിക്കൂ ഭവനത്തിൽ കൊണ്ടുവരുന്നതും 9 മണി മുതൽ ഐ. പി.സി. മാരാമൺ ചർച്ചിൽ പൊതുദർശനത്തിനു ശേഷം 1 മണിക്ക് ഐ.പി.സി മാരാമൺ സെമിത്തേരിയിൽ നടത്തും.
ഭർത്താവ് പരേതനായ തോമസ് കുര്യൻ.
മക്കൾ :ഗ്രെയ്സ് റോയി (മുംബൈ), പാസ്റ്റർ പീസ് പി കുര്യൻ (മോൻസി) (ഐ.പി സി ആയൂർ അമ്പലംകുന്ന്), മേഴ്സി നിസ്സി (ചിങ്ങവനം), സാം (അയർലെന്റ്), സനു (ഓസ്ട്രേലിയ).
മരുമക്കൾ: പാസ്റ്റർ മാത്യു റോയി (AG. Churchm Mumbai), ബെററി മോൻസി (എറണാകുളം), പാസ്റ്റർ എബ്രാഹാം (നിസ്സി ) IGC ഒളശ്ശ, ഗിഫ്റ്റി (അയർലെന്റ്), പ്രിയങ്ക (ഓസ്ട്രേലിയ)



