പെരിന്തൽമണ്ണ: ഐപിസി. പെരിന്തൽമണ്ണ സെന്ററിന്റെ ജനറൽബോഡി 2025 ഏപ്രിൽ 19 ന് തേലേക്കട് ഗ്രേയ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പാസ്റ്റർ ബിജോയ് കുര്യാക്കോസിന്റെ അദ്ധ്യക്ഷതയിൽ കൂടി 2025- 27 വർഷങ്ങളിലേക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തു

പ്രസിഡന്റ് : പാസ്റ്റർ ബീജോയ് കുര്യാക്കോസ്, വൈസ് പ്രസി : പാസ്റ്റർ സജി ചാക്കോ, സെക്രട്ടറി : പാസ്റ്റർ അനീഷ് തോമസ് സ്കറിയ, ജോയിന്റ് : സെക്രട്ടറിമാർ പാസ്റ്റർ ഷാജി പി തോമസ്,ജോസഫ് തേലേക്കാട്, ട്രഷറര്‍ : സജി. ടി.വൈ, ഇവാഞ്ചിലിസം ബോർഡ് :പാസ്റ്റർ റൊണാൾഡ് റോയ്, പബ്ലിസിറ്റി കൺവീനർ : പാസ്റ്റർ റെജി.ഒ. സി. പ്രെയർ ബോർഡ് : പാസ്റ്റർ സി. പി.തോമസ്കുട്ടി, പി.വൈ.പി.എ പ്രസിഡന്റെ ഇവാ ജോജി മാത്യൂ, സണ്ടേസ്കൂൾ സൂപ്രണ്ട് പാസ്റ്റർ സന്തോഷ് റ്റി. എൽ കമ്മിറ്റി അംഗങ്ങൾ സഹോദരന്മാരായ : റോയ് ജോർജ്(അലനല്ലൂർ) ,ആനന്ദ് അനിൽ(വണ്ടൂർ) ,മത്തായി(വട്ടമ്പലം) കെ. എം ബേബി (വിളയൂർ ) എന്നിവർ ഉൾപ്പെടുന്ന 15 അംഗ കമ്മിയെ തിരഞ്ഞെടുത്തു പുതിയ പ്രവർത്തന വർഷത്തേക്ക് ഉള്ള പദ്ധതികൾ തയ്യാറാക്കി.



