സുവിശേഷകൻ ചാണ്ടപിള്ള ഫിലിപ്പിന്റെ മകൾ നിത്യതയിൽ

കോട്ടയം : ബ്രദറൺ സഭാംഗവും സുവിശേഷകനുമായ ചാണ്ടപ്പിള്ള ഫിലിപ്പിന്റെ മകൾ കെസിയ ചാണ്ടപ്പിള്ള (38) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. വൃക്കസംബന്ധ രോഗങ്ങളാൽ ചികിത്സയിൽ ആയിരുന്നു.

സംസ്കാര ശുശ്രൂഷ പിന്നീട്.