പാസ്റ്റർ റ്റി ജെ ശാമുവേലിൻ്റെ സഹോദരി മേരിക്കുട്ടി നിത്യതയിൽ

പുനലൂർ : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് പാസ്റ്റർ റ്റി ജെ ശാമൂവേലിൻ്റെ മൂത്ത സഹോദരിയും, പാസ്റ്റർ റ്റി പി ജോൺസന്റെ മാതാവുമായ ശ്രീമതി മേരിക്കുട്ടി (86 വയസ്സ്) മാർച്ച്‌ 23 ഞാറാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

വിശദ വിവരങ്ങൾ പിന്നാലെ.