സിസ്റ്റർ ടെസ്സി വിവേക് എഴുതി അവിനാശ് മോന്ററോ ഈണം പകർന്ന മരുഭൂമിയിൽ എൻ നീരുറവ എന്ന ഏറ്റവും പുതിയ ക്രിസ്‌തീയ ഗാനം ഫെബ്രുവരി 14 ഇന്ത്യൻ സമയം വൈകിട്ട് 6:30 Rahza Musics എന്ന യുട്യൂബ് ചാനലിൽ റിലീസ് ചെയ്യും.
ക്രിസ്തുവിൽ അനുഗ്രഹീത ഗായകൻ ഇമ്മാനുവേൽ ഹെന്ററി ആലപിച്ച ഈ ഗാനത്തിന്റെ ഓർക്കസ്ട്ര നിർവഹിചിരിക്കുന്നത് പ്രിൻസ് ഡാനി അടൂർ ആണ്.
ക്രൈസ്റ്റ് ജനറേഷൻ മിനിസ്ട്രിസ് ലണ്ടനും റഹ്‌സാ മ്യൂസിക്‌സും ചേർന്ന് പുറത്തു ഇറക്കുന്ന ഈ ഗാനം അനേകർക്ക് ആശ്വാസം ആയിരിക്കും.



