ഐ.പി.സി പൊൻകുന്നം സെൻ്റർ കൺവൻഷൻ ഇന്ന് തുടങ്ങും

എ പി സി പൊന്‍കുന്നം സെന്റര്‍ കണ്‍വന്‍ഷന്‍ ജനുവരി 31 വെള്ളിയാഴ്ച കൊടുങ്ങൂര്‍ ഇളപ്പുങ്കല്‍ പെന്‍ഷന്‍ഭവനു എതിര്‍വശം ക്രമീകരിച്ചിരിക്കുന്ന പന്തലില്‍ ആരംഭിക്കും.

ഫെബ്രുവരി 2 ഞായറാഴ്ച വൈകിട്ട് അവസാനിക്കുന്ന യോഗങ്ങളിൽ സെൻ്റർ ശുശ്രൂഷകനായ പാസ്റ്റർ ഏബ്രഹാം ഷാജി, ഡോ. തോമസ് അമ്പുക്കയത്ത്, പാസ്റ്റർ റ്റി.ഡി. ബാബു,പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ ജോൺ എസ്. മരത്തിനാൽ എന്നിവർ പ്രസംഗിക്കും.