ഒക്കലഹോമ ഐപിസി ഹെബ്രോൺ സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ഷിബുതോമസിന് ഷിബു തോമസിന് ക്രിസ്ത്യൻ മിനിസ്ട്രിയിൽ ഡോക്ട്രേറ്റ് ലഭിച്ചു. അമേരിക്കയിലെ നോർത്ത് വെസ്റ്റേൺ തിയോളജിക്കൽ സെമിനാരിയിൽ നിന്നാണ് D.Min കരസ്ഥമാക്കിയത്. ഐപിസി മിഡ് വെസ്റ്റ് റീജിയൻ പ്രസിഡൻ്റാണ് ഷിബു തോമസ്.
എജിയിലെ സീനിയർ ശുശ്രൂഷകനായിരുന്ന പാസ്റ്റർ റ്റി.സി തോമസിൻ്റെ മകനാണ്. ഭാര്യ രേഷ്മ.



