മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രെംപിന് വെടിയേറ്റു

മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രെംപിന് വെടിയേറ്റു. പെൻസിൽവാനിയയിൽ വച്ചാണ് സംഭവം. തലയ്ക്കാണ് വെടിയേറ്റത്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിച്ചു. ആക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Continue Reading