ഡോ. ഇട്ടി ഏബ്രഹാമിൻ്റെ സഹോദരിയും മല്ലപ്പള്ളി കാഞ്ഞിരത്തിങ്കൽ പരേതനായ കരിപ്പേലിൽ കെ. ഈ. ഈപ്പന്റെ ഭാര്യയുമായ സാറാമ്മ ഈപ്പൻ്റെ (85) സംസ്കാരം മല്ലപ്പള്ളി സെൻ്റ് ആൻഡ്രൂസ് മർത്തോമ പള്ളി സെമിത്തേരിയിൽ 7 ന് ശനിയാഴ്ച
Category: Obituary
ഡെയ്സി മാത്യു നിര്യാതയായി
ഓതറ: താന്നിക്കൽ പരേതനായ ടി.ഡി. ജോണിന്റെ മകളും, കണ്ടത്തിൽ ബ്രദർ കെ.വി. മാത്യുവിന്റെ (മോനി) ഭാര്യയുമായ സിസ്റ്റർ ഡെയ്സി മാത്യു (64) അന്തരിച്ചു. മാതാവ്: സാറാമ്മ ജോൺ, മക്കൾ റിൻസി,റോബിൻ. സഹോദരങ്ങൾ: പാസ്റ്റർ വർഗീസ്
മല്ലപ്പള്ളി കാഞ്ഞിരത്തിങ്കൽ സാറാമ്മ ഈപ്പൻ നിത്യതയിൽ
മല്ലപ്പള്ളി കാഞ്ഞിരത്തിങ്കൽ പരേതനായ കരിപ്പേലിൽ കെ. ഈ. ഈപ്പന്റെ ഭാര്യ സാറാമ്മ ഈപ്പൻ (85) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത പുന്നവേലി പാലംപൊയ്കയിൽ കുടുംബാംഗമാണ്. മക്കൾ: മിനി ഡേവിഡ് (USA), റെനി ലാജി, സുനി
പാസ്റ്റർ എൻ. സി വർക്കി നിര്യാതനായി
ചിക്കാഗോ: ദീർഘകാലം ചിക്കാഗോ ഐപിസി ഹെബ്രോൻ സഭയിലെ അംഗവും ശുശ്രൂഷാ സഹായിയുമായിരുന്ന പാസ്റ്റർ എൻ സി വർക്കി (തങ്കച്ചൻ 82) കേരളത്തിൽ വെച്ച് നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വടശ്ശേരികരയിൽ വിശ്രമജീവിതം നയിച്ചു
ഇടയരിക്കപ്പുഴ മേലേടത്ത് ജോൺസൻ്റെ അമ്മ അന്നമ്മ ഏബ്രഹാം നിത്യതയിൽ; സംസ്കാരം ഡാളസിൽ
കോട്ടയം: കങ്ങഴ ഇടയിരിക്കപ്പുഴ മേലേടം എം.എ. എബ്രഹാമിന്റെ ഭാര്യ അന്നമ്മ എബ്രഹാം (81) ജനു.29 ന് അമേരിക്കയില്‍ നിര്യാതയായി. സംസ്കാരം പിന്നീട് ഐപിസി ഹെബ്രോന്‍ ഡാളസ് സഭയുടെ നേതൃത്വത്തില്‍ നടക്കും. റാന്നി പകലോമറ്റം –
റവ. തമ്പി മാത്യു വിന്റെ ഭാര്യ മോളി മാത്യു നിത്യതയിൽ
അറ്റ്ലാന്റ : എക്സൽ മിനിസ്ട്രീസ് ചെയർമാനും ഉദയപ്പൂർ ഫിലാഡൽഫിയ ബൈബിൾ കോളജ് പ്രസിഡന്റുമായ കുമ്പനാട് കീഴുകര ആഞ്ഞിലിമൂട്ടിൽ റവ. തമ്പി മാത്യു വിന്റെ പത്നി മോളി മാത്യു (70) ജനുവരി 26 നു നിത്യതയിൽ
പാസ്റ്റർ മാത്യു തോമസ് ഹൃദയാഘാതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
മുംബൈ : മഹനേത ഫെലോഷിപ്പ് ചർച്ച് മുംബൈ സീനിയർ സഭാ ശുശ്രൂഷകൻ തിരുവല്ല ഇരവിപേരൂർ പ്ലാക്കീഴ്പുരയ്ക്കൽ വടക്കേതിൽ കർത്തൃദാസൻ പാസ്റ്റർ മാത്യു തോമസ് (റെജി, 60 വയസ്സ്) ജനുവരി 24 ശനിയാഴ്ച്ച രാവിലെ മുംബൈയിൽ
ന്യൂയോർക്ക് – ക്യൂൻസ് ചർച്ച് ഓഫ് ഗോഡ് പാസ്റ്റർ ബഞ്ചമിൻ പി. തോമസ് നിത്യതയിൽ
ക്യൂൻസ് ചർച്ച് ഓഫ് ഗോഡ് സഭാശുശ്രൂഷകൻ പാസ്റ്റർ ബഞ്ചമിൻ പി. തോമസ് (62) ഏതാനും മിനിറ്റുകൾക്ക് മുമ്പ് നിത്യതയിലേക്ക് ചേർക്കപ്പെട്ട വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു. കൊറോണ കാലത്ത് മാസങ്ങളോളം വെൻ്റിലേറ്ററിൽ കിടന്ന
കുമ്പനാട് മരുതൂർ എം.ഒ. മാത്യു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
കുമ്പനാട്: വാളക്കുഴി മരുതൂർ എം.ഒ.മാത്യു (മാത്തുക്കുട്ടി – 82) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ശനി (24) 8ന് വസതിയിൽ ശുശ്രൂഷക്ക് ശേഷം 12ന് തട്ടയ്ക്കാട് ഐപിസി എബനേസർ സഭാ സെമിത്തേരിയിൽ. ഭാര്യ: കല്ലൂപ്പാറ മണലേൽ
പാസ്റ്റർ പി വി കുരുവിള അമേരിക്കയിൽ നിര്യാതനായി
ചിക്കാഗോ: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ സീനിയർ ശുശ്രൂഷകനും സഭയുടെ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന പാസ്റ്റർ പി വി കുരുവിള (96) ചിക്കാഗോയിൽ വച്ച് നിത്യതയിൽ പ്രവേശിച്ചു. റാന്നി ചെത്തോങ്കര പാട്ടമ്പലത്ത് കുടുംബാംഗമാണ്. പരേതയായ തങ്കമ്മ
