ഗദ്ദാഫിയുടെ മകന്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു

മുന്‍ ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ ഇസ്ലാം ഗദ്ദാഫി (53) വെടിവെപ്പില്‍ കൊല്ലപ്പെട്ടു. സെയ്ഫ് ഗദ്ദാഫിയുടെ അഭിഭാഷകനും രാഷ്ട്രീയ ഉപദേശകനും മരണ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്ന്

Continue Reading

യുഎസ് വിമാനവാഹിനി കപ്പലിന് നേരെ വന്ന ഇറാൻ ഡ്രോണ്‍ വെടിവെച്ചിട്ടു

ദൂബായ്: അറബിക്കടലില്‍ അന്താരാഷ്ട്ര സമുദ്രപരിധിയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന അമേരിക്കൻ വിമാനവാഹിനി കപ്പലിന് നേരെ വന്ന ഇറാനിയൻ ഡ്രോണ്‍ വെടിവെച്ചിട്ടു. യുഎസ് നാവികസേനയുടെ കരുത്തായ യുഎസ്‌എസ് എബ്രഹാം ലിങ്കണ്‍ എന്ന കപ്പലിന് നേരെ പറന്നുവന്ന ഡ്രോണിനെയാണ്

Continue Reading

പ്രത്യാശവെടിയാതെ സ്വസ്ഥമായ മാനസികനില നേടുക എന്നതാണ് പ്രശ്നപരിഹാരത്തിനുളള ആദ്യപടി

തന്റെ ജീവിതപ്രശ്‌നങ്ങളാല്‍ അവള്‍ തീര്‍ത്തും നിരാശയിലായിരുന്നു. ഭര്‍ത്താവിന്റെ അസുഖങ്ങളും കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും തന്റെ തുച്ഛമായ ശമ്പളവുമെല്ലാം പ്രശ്‌നങ്ങളായിരുന്നു. അങ്ങനെ ജീവിതം അവസാനിപ്പിക്കാന്‍ അവള്‍ തീരുമാനിച്ചു. മുറിയില്‍ കയറി വാതിലും ജനലുമെല്ലാം അടച്ചു. അടുക്കളയില്‍ കയറി

Continue Reading

റിവൈവൽ ചർച്ച് ഓഫ് ഇന്ത്യ ജനറൽ കൺവൻഷൻ ബുധനാഴ്ച്ച മുതൽ

തിരുവല്ല: റിവൈവൽ ചർച്ച് ഓഫ് ഇന്ത്യ ജനറൽ കൺവൻഷനും ക്രൂസേഡും ബുധൻ (4) മുതൽ ഞായർ (8) വരെ കുന്നന്താനം ജംക്ഷന് സമീപമുള്ള ഗ്രൗണ്ടിൽ നടക്കും. ബുധൻ 6ന് സഭാ ജനറൽ പ്രസിഡൻ്റ് റവ.

Continue Reading

175 കോടിയുടെ അഴിമതി: ചൈനീസ് മുൻമന്ത്രി താങ് യിജുന് ജീവപര്യന്തം തടവ്, സ്വത്തുക്കള്‍ കണ്ടുകെട്ടി

അഴിമതിക്കേസില്‍ ചൈനീസ് മുൻ നിയമമന്ത്രി താങ് യിജുന് ജീവപര്യന്തം തടവു ശിക്ഷ. മുൻമന്ത്രി പദവി ദുരുപയോഗം ചെയ്തെന്ന് വ്യക്തമാക്കിയ കോടതി, അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തു. 2006 നും 2022 നും ഇടയില്‍ താങ്

Continue Reading

ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാകാൻ സിയാൽ

യാത്രക്കാർക്കായി ഹൈഡ്രജൻ ബസുകള്‍ നിരത്തിലിറക്കാൻ പദ്ധതിയുമായി സിയാല്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൂന്ന് ഹൈഡ്രജൻ ഫ്യൂവല്‍ സെല്‍ ഇലക്‌ട്രിക് ബസുകള്‍ പ്രവർത്തനത്തില്‍ കൊണ്ടുവരുന്നതാണ് പദ്ധതി. ധാരണാ പത്രത്തില്‍ ഒപ്പു വെച്ചു. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ്

Continue Reading

സഭയിലെ ‘ആത്മീയ കീടങ്ങൾ’: നിങ്ങൾ തകർക്കുന്നത് സ്വന്തം അനുഗ്രഹങ്ങളെയാണ്!

ക്രൈസ്തവ ജീവിതം എന്നത് ക്രിസ്തുവിന്റെ ശരീരമായ സഭയോട് ചേർന്നുനിന്നുള്ള ഒരു വിശുദ്ധ യാത്രയാണ്. എന്നാൽ ഇന്ന് പല സഭകളിലും കണ്ടുവരുന്ന ഒരു വലിയ ആത്മീയ വിപത്താണ് ‘കുറ്റപ്പെടുത്തലുകളും ഏഷണികളും’. ദൈവദാസന്റെ പ്രസംഗത്തിലെ പിഴവുകൾ തേടി

Continue Reading

ഡോ. ഇട്ടി ഏബ്രഹാമിൻ്റെ സഹോദരി സാറാമ്മ ഈപ്പൻ്റെ സംസ്കാരം ശനിയാഴ്ച

ഡോ. ഇട്ടി ഏബ്രഹാമിൻ്റെ സഹോദരിയും മല്ലപ്പള്ളി കാഞ്ഞിരത്തിങ്കൽ പരേതനായ കരിപ്പേലിൽ കെ. ഈ. ഈപ്പന്റെ ഭാര്യയുമായ സാറാമ്മ ഈപ്പൻ്റെ (85) സംസ്കാരം മല്ലപ്പള്ളി സെൻ്റ് ആൻഡ്രൂസ് മർത്തോമ പള്ളി സെമിത്തേരിയിൽ 7 ന് ശനിയാഴ്ച

Continue Reading

ചർച്ച് ഓഫ് ഗോഡ് ഫെലോഷിപ്പ് ഇൻ ഇന്ത്യ വാർഷിക കൺവൻഷൻ

ചർച്ച് ഓഫ് ഗോഡ് ഫെല്ലോഷിപ്പ് ഇൻ ഇന്ത്യ 39 -ാമത് ജനറൽ കൺവൻഷൻ CGFI ശാലേം ഗ്രൗണ്ടിൽ (പാലാ റോഡ്) വെച്ച് 2026 ഫെബ്രുവരി 5, 6, 7 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിൽ

Continue Reading

ഡെയ്സി മാത്യു നിര്യാതയായി

ഓതറ: താന്നിക്കൽ പരേതനായ ടി.ഡി. ജോണിന്റെ മകളും, കണ്ടത്തിൽ ബ്രദർ കെ.വി. മാത്യുവിന്റെ (മോനി) ഭാര്യയുമായ സിസ്റ്റർ ഡെയ്സി മാത്യു (64) അന്തരിച്ചു. മാതാവ്: സാറാമ്മ ജോൺ, മക്കൾ റിൻസി,റോബിൻ. സഹോദരങ്ങൾ: പാസ്റ്റർ വർഗീസ്

Continue Reading

Load More