മേരി ജോൺ മറ്റത്തിൽ നിത്യതയിൽ; സംസ്‌കാരം നാളെ രാവിലെ 11 ന്

തിരുവല്ല: പായിപ്പാട് മുക്കാഞ്ഞിരം മറ്റത്തിൽ മേരി ജോൺ(92) നിത്യതയിൽ പ്രവേശിച്ചു. സംസ്‌കാരം ജനുവരി 31 രാവിലെ 8 മുതൽ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 11 ന് പാമല സെമിത്തേരിയിൽ. ആഞ്ഞിലിത്താനം കൊച്ചിയിൽ ഇളയിടത്ത് കുടുംബാംഗമാണ്. ഭർത്താവ് ചങ്ങനാശേരി മാമ്മൂട് മറ്റത്തിൽ പരേതനായ എം.ഇ. ജോൺ.

മക്കൾ: രാജു ജോൺ(ഹൂസ്റ്റൺ), പാസ്റ്റർ ഏബ്രഹാം ജോൺ മറ്റത്തിൽ(ഒക്കലഹോമ), ഗ്രേയ്സി ചാക്കോ(കോഴഞ്ചേരി), മേഴ്‌സി ജേക്കബ്(ഹൂസ്റ്റൺ), ലാലി തോമസ്(ഷിക്കാഗോ), തോമസ് ജോൺ മറ്റത്തിൽ(ഡാളസ്).

മരുമക്കൾ: സുസമ്മ രാജു, മറിയകുട്ടി ഏബ്രഹാം(ഒക്കലഹോമ), ചാക്കോ വർഗീസ്(കോഴഞ്ചേരി), പാസ്റ്റർ ജേക്കബ് ചാക്കോ(ഹൂസ്റ്റൺ), തോമസ് ജോർജ്(ഷിക്കാഗോ), ഡോ. റെനി ജോൺ മറ്റത്തിൽ(ഡാളസ്).