കൊട്ടാരക്കര: റിട്ട. സർക്കിൾ ഇൻസ്പെക്ടർ കൊട്ടാരക്കര തൃക്കണമംഗൽ ചെറുപൊയ്കയിൽ വീട്ടിൽ ജോൺ മാത്യു(ബാബുസാർ – 85) നിത്യതയിൽ. സംസ്കാരം തൃക്കണമംഗൽ ഈസ്റ്റ് സഭയുടെ നേതൃത്വത്തിൽ ജൂലൈ 25 രാവിലെ 10 മുതൽ ഭവനത്തിൽ ആരംഭിക്കും.
ഭാര്യ: പരേതയായ കുഞ്ഞുമോൾ
മക്കൾ: പരേതനായ സാജു, ബൈജു, ജിജു




