ഈ വഞ്ചിയും ദൈവത്തിന്റെ കയ്യിലാണ്; നമുക്ക് നല്ലത് പ്രതീക്ഷിക്കാം
അവര് പുഴയിലൂടെ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്ന് കാറ്റ് വീശാന് തുടങ്ങി. വലിയ ഓളമുണ്ടാക്കി വഞ്ചി മറിയുന്ന സ്ഥിതിയായി. അവള് ഭര്ത്താവിനോട് പറഞ്ഞു: നമ്മള് അക്കരയെത്തുമെന്ന് തോന്നുന്നില്ല. അതിന് മുമ്പ് നമ്മുടെ വഞ്ചി മറിയും.. ഇനിയെന്ത് ചെയ്യും.?