ന്യൂയോർക്ക് ഹെബ്രോൻ ഐ.പി.സി സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ബാബു തോമസ് ജർമ്മനിയിലെ വിവിധ സഭകളിൽ ശുശ്രൂഷിക്കുന്നു.
30 ന് ഫ്രാങ്ക്ഫർട്ടിലുളള ബെഥേൽ ഇൻ്റർനാഷണൽ പെന്തക്കോസ്തൽ ചർച്ചിൽ പ്രസംഗിക്കും. പാസ്റ്റർ കെ.എ കുര്യാക്കോസും ഈ യോഗത്തിൽ പ്രസംഗിക്കും. പാസ്റ്റർ ഷൈജു ശാമുവൽ ഈ യോഗങ്ങൾക്ക് നേതൃത്വം നൽകും.

തുടർന്നുള്ള ദിവസങ്ങളിൽ ന്യൂറംബർഗിലും കൊളോണിലും ബാബു തോമസ് പ്രസംഗിക്കും.



