ഐ പി സി കേച്ചേരി സഭ അംഗവും കുന്നംകുളം യു പി എഫ് ചാരിറ്റി വിംഗ് കൺവീനറുമായ ബ്രദർ പുതിശ്ശേരി ചൊവ്വല്ലൂർ വീട്ടിൽ കുരിയൻ നിത്യതയിൽ പ്രവേശിച്ചു. ഇന്ന് രാവിലെ ഉണ്ടായ അപകടത്തെത്തുടർന്നു തൃശൂർ
Category: Obituary
ഏലിയാമ്മ ഡാനിയൽ ചിക്കാഗോയിൽ നിത്യതയിൽ
ചിക്കാഗോ: ഐപിസി ഷാലോം സഭാംഗമായ ഏലിയാമ്മ ദാനിയേൽ (83) നിര്യാതയായി. ചെങ്ങന്നൂർ പണിക്കശ്ശേരിൽ എബനേസർ വീട്ടിൽ പാസ്റ്റർ മാത്യു ഫിലിപ്പിന്റെ ഭാര്യയാണ് പരേത. കോഴഞ്ചേരി തെക്കേമല മുണ്ടക്കത്തോട്ടിൽ കുടുംബാംഗമാണ്. റിട്ടയേർഡ് അധ്യാപികയായിരുന്നു. ജെസ്സി ജേക്കബ്,
ഓതറ ഈസ്റ്റ് തീപ്പുക ബെഥേലിൽ മാത്യു ചാക്കോ നിത്യതയിൽ
തീപ്പുക ബെഥേൽ വീട്ടിൽ പരേതനായ ചാക്കോയുടെ മകൻ മാത്യൂ ചാക്കോ -77 (കുട്ടായി) നിര്യാതനായി. മൃതദേഹം തിങ്കളാഴ്ച്ച (10/02/25) രാവിലെ എട്ടിന് ഭവനത്തിൽ കൊണ്ടുവരും സംസ്ക്കാരം11ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 1ന് ഇടനാട് കർമ്മേൽ
പാസ്റ്റർ ജേക്കബ് എം മാത്യു ഡാളസിൽ നിര്യാതനായി
ഡാളാസ്: കുമ്പനാട് മേട്ടിൽ കുടുംബാംഗമായ പാസ്റ്റർ ജേക്കബ് എം മാത്യു (81)നിത്യതയിൽ പ്രവേശിച്ചു അന്നമ്മ മാത്യുവാണ് ഭാര്യ. സ്റ്റാൻലി മാത്യു, ബർണി മാത്യു, സ്റ്റെഫിനി വർഗീസ് എന്നിവർ മക്കളും ബിൻസി, ജെയ്‌മി, ഫിലിപ്പ് എന്നിവർ
ലിസ്സി പൗലോസ് കേളകം (64) നിത്യതയിൽ: സംസ്ക്കാരം ഇന്ന് വൈകിട്ട്
ഏ.ജി കേളകം സഭയുടെ ആദ്യകാല വിശ്വാസിയും AG ഓഞ്ഞിൽ ശുശ്രുഷകനായ പാസ്റ്റർ ലിനോജ്‌മോന്റെ മാതാവുമാണ്. സംസ്ക്കാര ശുശ്രൂഷ ഇന്ന് വൈകുന്നേരം 4 മണിക്ക് കാണിച്ചാർ AG സെമിത്തേരിയിൽ. ഭർത്താവ് പരേതനായ പൗലോസ് . മക്കൾ
ഉമ്മൻ ടി. ഉമ്മൻ അമേരിക്കയിൽ നിര്യാതനായി; സംസ്കാരം ഫെബ്രുവരി ഒന്നിന്
ഹൂസ്റ്റൻ: ഷാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഹൂസ്റ്റൻ സഭാംഗം ചെന്നിത്തല തൂമ്പാട്ട് വിള ബഥേലിൽ പരേതരായ കെ.ഒ ഉമ്മൻറെയും ശോശാമ്മ ഉമ്മൻ്റെയും മകൻ ഉമ്മൻ ടി ഉമ്മൻ (രാജു – 70) ഹൂസ്റ്റണിൽ നിര്യാതനായി.
മേരികുട്ടി വർഗീസ് നിത്യതയിൽ ചേർക്കപ്പെട്ടു
ചങ്ങനാശ്ശേരി :കണ്ടത്തിപറമ്പിൽ ഫിഷ് മാർക്കറ്റിൽ പരേതനായ വർഗീസിന്റെ ഭാര്യ മേരിക്കുട്ടി വർഗ്ഗീസ് (83) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് 2 മണിക്ക് പെരുന്നാ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിൽ ആരംഭിച്ച്,
എക്സോഡസ് ചർച്ചിൻ്റെ പാസ്റ്റർ എബിയുടെ പിതാവ് ഡോ. ഉമ്മൻ തരകൻ നിത്യതയിൽ
ആലുവ: പോളച്ചിറക്കൽ പടിഞ്ഞാറേവീട്ടിൽ ഡോ. ഉമ്മൻ തരകൻ (88 വയസ്) നിര്യാതനായി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സൈക്കോളജി ഡിപ്പാർട്മെന്റ് റിട്ടയേർഡ് പ്രൊഫസർ ആയിരുന്നു. ഭാര്യ: ഗ്രേസി ഉമ്മൻ, ചിറ്റൂർ കുടുംബാംഗം (റിട്ടയേഡ് ടീച്ചർ ആലുവ GHS)മക്കൾ
കൊല്ലം ആശ്രാമം സൗത്ത് ചെരുവിൽ സൂസമ്മ രാജു നിത്യതയിൽ
കൊല്ലം ആശ്രാമം സൗത്ത് ചെരുവിൽ പരേതനായ രാജു വർഗീസിന്റെ സഹധർമ്മിണി സൂസമ്മ രാജു (ചാരുംമുട് വടക്കേ പുതുക്കാട്ട് അംഗം – 76) കർത്താവിൽ നിദ്ര പ്രാപിച്ചു. ഭൗതിക ശരീരം നാളെ (30- 1 -2025)
പാസ്റ്റർ മോനായി കെ. വർഗീസിൻ്റെ പിതാവ് കോര വർഗീസ് നിത്യതയിൽ
കോട്ടയം : മണർകാട് കണിയൻകുന്നു ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകൻ പാസ്റ്റർ മോനായി കെ. വർഗീസിൻ്റെ പിതാവ് താഴത്ത് വീട്ടിൽ കോര വർഗീസ് (83) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ജനുവരി 31രാവിലെ 9ന് ഭവനത്തിലെ