വയനാട്:വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. ജില്ലയിൽ രൂക്ഷമായ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ഐക്യ ജനാധിപത്യമുന്നണി വയനാട് ജില്ലാ കമ്മിറ്റി നാളെ ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. ദിവസേന എന്നോണം ജില്ലയിൽ ആക്രമണത്തിൽ
Category: Latest News
കാട്ടാന കലിപ്പിൽ വിറങ്ങലിച്ച് വയനാട്;വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം
കല്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വയനാട് അട്ടമലയിലാണ് സംഭവം. അട്ടമല സ്വദേശിയായ ബാലനാണ്(27) കാട്ടാന ആക്രമണത്തില്‍ ജീവന് നഷ്ടമായത്. എങ്ങനെയാണ് യുവാവിനെ കാട്ടാന ആക്രമിച്ചത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
ബന്ദികളെ കൈമാറിയില്ലെങ്കില്‍ വീണ്ടും യുദ്ധം, മുന്നറിയിപ്പുമായി നെതന്യാഹു
ടെല്‍അവീവ്: ശനിയാഴ്ച ഉച്ചയ്ക്ക് മുൻപ് ബന്ദികളെ കൈമാറിയില്ലെങ്കില്‍ വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ് നല്കി ഇസ്രയേല്‍ പ്രധനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബന്ദികൈമാറ്റം നീട്ടിവച്ചാല്‍ ആക്രമണം ആരംഭിക്കുമെന്നും ഹമാസിനെ ഇല്ലാതാക്കുംവരെ അത് തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി.
പതിനെട്ടാം വയസ്സിൽ വൃഷണാർബുദ ബാധിതൻ; 9 വർഷത്തിന് ശേഷം ശീതികരിച്ച് സൂക്ഷിച്ച ബീജത്തിൽ നിന്നും ആൺകുഞ്ഞ് പിറന്നു
തിരുവനന്തപുരം : പതിനെട്ടാം വയസ്സിൽ വൃഷണാർബുദ ബാധിതനായ യുവാവിൻ്റെ ശീതീകരിച്ച് വെച്ചിരുന്ന ബീജം ഉപയോഗിച്ച് ഒൻപത് വർഷത്തിന് ശേഷം കുഞ്ഞിന് ജന്മം നൽകി. ശീതികരിച്ച ബീജത്തിൽ നിന്നും ആൺകുഞ്ഞിനാണ് ജന്മം നൽകിയിരിക്കുന്നത്. പാറ്റൂർ സമദ്
ഗോരക്ഷയുടെ പേരിലുള്ള ആക്രമണം; ഡല്‍ഹിയിലിരുന്ന് കൈകാര്യം ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നടക്കുന്ന ഗോരക്ഷ ഗുണ്ടകളുടെ ആക്രമണം ഡല്‍ഹിയിലിരുന്ന് സുപ്രീം കോടതിക്ക് നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ബി ആര് ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ദേശീയ മഹിള ഫെഡറേഷന് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി
പകുതി വില തട്ടിപ്പ്: ‘പൊതുപ്രവർത്തകർ വാങ്ങിയത് തെറ്റല്ല’, സംഭാവനയായി പോയ പണത്തിൻ്റെ വഴി തേടേണ്ടെന്ന് ക്രൈംബ്രാഞ്ചിന് നിർദേശം
തിരുവനന്തപുരം:പകുതി വില തട്ടിപ്പിൽ പൊതു പ്രവർത്തകർക്ക് സംഭാവനയായി നൽകിയ പണം പോയ വഴിയെ കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്ന് ക്രൈം ബ്രാഞ്ചിന് നിർദേശം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് നിർദേശം നൽകിയത്. സായിഗ്രാം ആനന്ദകുമാറിനെ ഉടൻ അറസ്റ്റ് ചെയ്യേണ്ട
ബലം പ്രയോഗിച്ചുള്ള നാടുകടത്തൽ മോശമായി അവസാനിക്കും; ട്രംപിനെതിരെ കടുത്ത വിമർശനുമായി മാർപാപ്പ
റോം: അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ കൂട്ടമായി നാടുകടത്തുന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപിക്കെതിരെ രൂക്ഷ വിമർശനവുമായി ഫ്രാൻസിസ് മാർപാപ്പ. ദുർബലവിഭാഗങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ് ട്രംപ് സർക്കാരിന്റെ നടപടികളെന്നും ഇത് മോശമായി ഭവിക്കുമെന്നും മാർപ്പാപ്പ
ഐ.പി.സി കുടുംബ സംഗമം; കാനഡയിൽ പ്രമോഷണല്‍ യോഗം: പാസ്റ്റർ ഷിബു തോമസ് മുഖ്യ പ്രഭാഷണം നടത്തും
ന്യൂയോർക്ക്: വടക്കേ അമേരിക്കയിലെ ഐ.പി.സി. സഭകളുടെ 20- മത് കുടുംബ സംഗമത്തിന്റെ പ്രചരണാര്‍ത്ഥം കാനഡയിൽ നടത്തപ്പെടുന്ന പ്രഥമ പ്രമോഷണല്‍ യോഗം മാർച്ച് 1 ശനിയാഴ്ച വൈകിട്ട് 5. 30 ന് കേരള ക്രിസ്ത്യൻ അസംബ്ലി
മണിപ്പൂരിൽ മുതിർന്ന മാധ്യമ പ്രവർത്തകനെ സായുധ സംഘം തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി
ഇംഫാൽ: മണിപ്പൂരിൽ മുതിർന്ന മാധ്യമ പ്രവർത്തകനെ സായുധ സംഘം തട്ടിക്കൊണ്ടുപോയി. മണിപ്പൂരിലെ രാഷ്ട്രീയ പ്രതിസന്ധിയെ കുറിച്ച് ടെലിവിഷനിൽ സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് തട്ടിക്കൊണ്ടുപോകൽ. ലാബ യാംബെം എന്ന മാധ്യമ പ്രവർത്തകനെയാണ് തട്ടിക്കൊണ്ടുപോയത്. ഏത് സായുധ സംഘമാണ്
അമേരിയ്ക്കക്ക് പിന്നാലെ ലണ്ടനിലും അനധികൃത കുടിയേറ്റക്കാർക്കായി തിരച്ചിൽ; ഇന്ത്യൻ റസ്റ്ററന്റുകളിലടക്കം റെയ്ഡ്
ലണ്ടന്‍: യു.എസില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചതിന് പിന്നാലെ യു.കെ.യിലും സമാനരീതിയിലുള്ള നടപടികളെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് അനധികൃതമായി ജോലിചെയ്യുന്നവരെ കണ്ടെത്താനായാണ് യു.കെ. ഭരണകൂടം വ്യാപകമായ പരിശോധന നടത്തുന്നത്. രാജ്യത്തെ