ഐ പി സി കേച്ചേരി സഭ അംഗവും കുന്നംകുളം യു പി എഫ് ചാരിറ്റി വിംഗ് കൺവീനറുമായ ബ്രദർ പുതിശ്ശേരി ചൊവ്വല്ലൂർ വീട്ടിൽ കുരിയൻ നിത്യതയിൽ പ്രവേശിച്ചു. ഇന്ന് രാവിലെ ഉണ്ടായ അപകടത്തെത്തുടർന്നു തൃശൂർ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം. ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്
ഭാര്യ : മേരി
മക്കൾ മജോൺ(അബുദാബി) മേബിൻ
മരുമക്കൾ ടിജി, റിയ(അബുദാബി )
