ഏ.ജി കേളകം സഭയുടെ ആദ്യകാല വിശ്വാസിയും AG ഓഞ്ഞിൽ ശുശ്രുഷകനായ പാസ്റ്റർ ലിനോജ്‌മോന്റെ മാതാവുമാണ്.
സംസ്ക്കാര ശുശ്രൂഷ ഇന്ന് വൈകുന്നേരം 4 മണിക്ക് കാണിച്ചാർ AG സെമിത്തേരിയിൽ.
ഭർത്താവ് പരേതനായ പൗലോസ് . മക്കൾ ലിനോ ജ് , ലിനേഷ് , മെറീന മരുമക്കൾ വിജി, ബീന ,ലതീഷ്



