ചങ്ങനാശ്ശേരി :കണ്ടത്തിപറമ്പിൽ ഫിഷ് മാർക്കറ്റിൽ പരേതനായ വർഗീസിന്റെ ഭാര്യ മേരിക്കുട്ടി വർഗ്ഗീസ് (83) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് 2 മണിക്ക് പെരുന്നാ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിൽ ആരംഭിച്ച്, ചീരഞ്ചിറ സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ നടത്തപ്പെടുന്നതാണ്.ആരംഭകാലഘട്ടങ്ങളിൽ ന്യൂ ഇന്ത്യ ദൈവസഭയുടെ പ്രവർത്തനങ്ങളിൽ നിത്യതയിൽ വിശ്രമിക്കുന്ന മറിയായമ്മ ആൻ്റിയൊടൊപ്പം ചേർന്നു പ്രവർത്തിച്ചിരുന്നു.
മക്കൾ സിബി,ബിന്ദു, ,പരേതനായ തോമസ് വർഗീസ് ,പരേതനായ രാജൻ, പരേത റീന.മരുമക്കൾ — ഷാജിമോൾ, സുനി, പരേതനായ സാബു, ജോഷി, പരേതനായ ബെഞ്ചമിൻ.