എക്സോഡസ് ചർച്ചിൻ്റെ പാസ്റ്റർ എബിയുടെ പിതാവ് ഡോ. ഉമ്മൻ തരകൻ നിത്യതയിൽ

ആലുവ: പോളച്ചിറക്കൽ പടിഞ്ഞാറേവീട്ടിൽ ഡോ. ഉമ്മൻ തരകൻ (88 വയസ്) നിര്യാതനായി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സൈക്കോളജി ഡിപ്പാർട്മെന്റ് റിട്ടയേർഡ് പ്രൊഫസർ ആയിരുന്നു.

ഭാര്യ: ഗ്രേസി ഉമ്മൻ, ചിറ്റൂർ കുടുംബാംഗം (റിട്ടയേഡ് ടീച്ചർ ആലുവ GHS)
മക്കൾ : ജയ്‌മോൾ , ബിജു(വേൾഡ് ബാങ്ക് ), എബി (സീനിയർ പാസ്റ്റർ എക്സോഡസ് ).
മരുമക്കൾ : അശോക് കോശി ചാവടിയിൽ, സാറാ, ദീപ .

സംസ്കാരം 01.02.2025 തമ്മനം റോഡിലുള്ള Exodus ക്രിസ്ത്യൻ സെന്ററിൽ രാവിലെ 9 മുതൽ 11.30 വരെയുള്ള ശുശ്രൂഷയ്ക്ക് ശേഷം ഇടക്കൊച്ചി മക്പേല സെമിത്തേരിയിൽ.