കൊല്ലം ആശ്രാമം സൗത്ത് ചെരുവിൽ സൂസമ്മ രാജു നിത്യതയിൽ

കൊല്ലം ആശ്രാമം സൗത്ത് ചെരുവിൽ പരേതനായ രാജു വർഗീസിന്റെ സഹധർമ്മിണി സൂസമ്മ രാജു (ചാരുംമുട് വടക്കേ പുതുക്കാട്ട് അംഗം – 76) കർത്താവിൽ നിദ്ര പ്രാപിച്ചു.

ഭൗതിക ശരീരം നാളെ (30- 1 -2025) രാവിലെ 8:30 മോർച്ചറിയിൽ നിന്ന് എടുക്കുകയും 9 മണിക്ക് ഭവനത്തിൽ കൊണ്ടുവരികയും (ആരാധനാ നഗർ 44, ശങ്കേഴ് ഹോസ്പിറ്റൽ സമീപം) 2:30 വരെ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 3: 30 ന് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ടൗൺ കടപ്പാകട ചർച്ചിൻ്റെ നേത്യത്വത്തിൽ പോളയ ത്തോട് യുണെറ്റഡ് ഫെലോഷിപ്പ് ചർച്ചസ് സെമത്തേരിയിൽ ശുശ്രൂഷ നടത്തപ്പെടുന്നതുമാണ്.

മക്കൾ പാസ്റ്റർ ചെറിയാൻ വർഗീസ് (ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂൾ സ്റ്റേറ്റ് സെക്രട്ടറി
എറണാകുളം സെൻ്റർ ശുശ്രൂഷകൻ), ബിജു ചെറിയാൻ (ഡാനി മെഡിക്കൽസ് & പ്രെയ്സ് മെഡിക്കൽസ്).
മരുക്കൾ : മേഴ്സി ചെറിയാൻ (പറക്കോട്ട് ഈട്ടി വിളയിൽ), ആനി ബിജു (കുണ്ടറ പ്ലാവിളയിൽ)